Connect with us

രാജ്യത്ത് 2,000 രൂപ നോട്ടുകൾ പിൻവലിച്ചു; സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാം:

Kerala

രാജ്യത്ത് 2,000 രൂപ നോട്ടുകൾ പിൻവലിച്ചു; സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാം:

ദില്ലി: രാജ്യത്ത്‌ 2,000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ. ബി. ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നിലവിലുള്ള നോട്ടുകൾക്ക് പ്രാബല്യമുണ്ടാകും. 2,000 ത്തിന്റെ നോട്ടുകൾ നൽകരുതെന്ന് ബാങ്കുകൾക്ക് ആർ. ബി. ഐ നിർദേശം നൽകിയിട്ടുണ്ട്.

20,000 രൂപയ്ക്ക് വരെയുള്ള 2,000 ത്തിന്റെ നോട്ടുകൾ ഒറ്റത്തവണ ആയി മാറ്റിയെടുക്കാം. മേയ് 23 മുതൽ ഇതിനു സൗകര്യമൊരുക്കും.2018 നു ശേഷം 2000 ത്തിന്റെ നോട്ടുകൾ ആർ. ബി. ഐ അച്ചടിച്ചിട്ടില്ല.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top