Connect with us

പെരുമന നാരായണൻ നമ്പൂതിരി (90) അന്തരിച്ചു:

Local news

പെരുമന നാരായണൻ നമ്പൂതിരി (90) അന്തരിച്ചു:

എടപ്പാൾ: പെരുമന നാരായണൻ നമ്പൂതിരി 90 വയസ്സ് അന്തരിച്ചു.  ദീർഘകാലം മൂക്കുതല മേലേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഇദ്ദേഹം പകരാവൂർ തുപ്പൻ നമ്പൂതിരിയുടെ ശിഷ്യനായ വിഷ ചികിത്സകൻ കൂടിയായിരുന്നു. സംസ്കാരം 21/05/23 ന് ഞായറാഴ്ച കാലത്ത് 10 30 ന് കല്ലൂർമ്മ തോട്ടുപുറത്ത് മനയിൽ വെച്ച് നടക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top