Connect with us

മാലിന്യമുക്ത പ്രചരണജാഥ നടത്തി:

Services

മാലിന്യമുക്ത പ്രചരണജാഥ നടത്തി:

ചങ്ങരംകുളം: മുക്കുതലയിൽ മാലിന്യമുക്ത പ്രചരണജാഥ നടത്തി. പിടാവനൂർ സബ്സെൻറിന്റെ പരിസരത്ത് നിന്നാണ് ജാഥ തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദീൻ, വൈസ് പ്രസിഡന്റ് ഒ.പി പ്രവീൺ, തുടങ്ങിയവർ നേത്രത്വം നൽകി.

മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ, രാഗി രമേഷ് , ജബ്ബാർ കുറ്റിയിൽ, റെഷീന, കൗസല്യ , ഉഷ, ബ്ലോക്ക് അംഗം ആശ ലത , ആശ, ചാന്ദ്നി പ്രവർത്തകർ, അംഗനവാടി ടീച്ചർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, ശുചിത്വ മിഷൻ ആർ.പിമാർ തുടങ്ങിയവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Services

To Top