Connect with us

സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യം പരിയപ്പുറം ശാഖയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു:

Entertainment

സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യം പരിയപ്പുറം ശാഖയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു:

തൃത്താല : ലിംകാബുക്ക്‌ ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ സോപാനം സ്കൂൾ ഓഫ് പഞ്ചാവാദ്യം പരിയപ്പുറം ശാഖയിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം നടന്നു. അറുപതോളം കലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യത്തിന് സോപാനം ഡയറക്ടർ സന്തോഷ്‌ ആലംകോട് നേതൃത്വം നൽകി. ഇതിനോടാനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം മുൻ മാളികപ്പുറം മേൽശാന്തി പി. എം. മനോജ്‌ എമ്പ്രാതിരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്ങിൽ, സിനിമാപിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥ്, മണികണ്ഠൻ ആനക്കര, സന്തോഷ്‌ ആലംകോട്, എം. എ. നജീബ്, മുരളി കണ്ടനകം, സുധാകരൻ, വിജയൻ പരിയപ്പുറം, വിനോദ് പരിയപ്പുറം, സൂര്യ ശശിന്ദ്രൻ, രേഷ്മ സജീപ് തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Entertainment

To Top