Connect with us

Local news

ചരമം:

എടപ്പാൾ: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും സി.പി.എം മുൻ തവനൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ തൃക്കണ്ണാപുരം നടക്കാവ് കണ്ടനകത്ത്പറമ്പിൽ വേലായുധൻ (61) നിര്യാതനായി. തവനൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ. ലീല. മക്കൾ ദേവിക, ദർശന. മരുമക്കൾ: ജിതിൻ, രതീഷ്.

സംസ്കരം വെള്ളിയാഴ്ച കാലത്ത് ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top