Connect with us

പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ സംവരണതത്വം നീതിപൂർവം നടപ്പാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ:

Local news

പൊതുമേഖലാ സ്ഥാപന നിയമനങ്ങളിൽ സംവരണതത്വം നീതിപൂർവം നടപ്പാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ:

തിരൂർ: കേന്ദ്ര-സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ നടക്കുന്ന നിയമനങ്ങളിൽ സംവരണ തത്വം നീതിപൂർവം നടപ്പാക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തിരൂരിൽ നടന്ന കൺവെൻഷൻ സംസ്ഥാന വർക്കിംഗ് പ്രസിസണ്ട് എ.എം.ഹാരിസ് തൃശൂർ ഉൽഘാടനം ചെയ്തു.

സംസ്ഥാന ജന.സെക്രട്ടറി എ.എ.അഷ്റഫ്- മാള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാമാൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി വെളിയംകോട്, പി.പി.അബ്ദുൾ റഹിമാൻ, മുഹമ്മദ് ഷെരീഫ്.എം. എം. പനമ്പാട്, എ.എം.സുബയർ മുക്കാല, ഒമർ എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top