Connect with us

എ ഐ ക്യാമറയിലെ അഴിമതി; നടുവട്ടത്ത് ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു:

Politics

എ ഐ ക്യാമറയിലെ അഴിമതി; നടുവട്ടത്ത് ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു:

എടപ്പാൾ: സംസ്ഥാനത്തെ എ ഐ ക്യാമറയിലെ അഴിമതിക്കെതിരെ കെ പി സി സി ആഹ്വാനം ചെയ്ത സമരത്തിൻ്റെ ഭാഗമായി എടപ്പാൾ വട്ടംകുളം മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടുവട്ടത്ത് ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു.

എസ് സുധീർ സ്വാഗതം പറഞ്ഞു. എം എ നജീബ് അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ എഎം രോഹിത് ഉത്ഘാടനം ചെയ്തു. ചക്കൻ കുട്ടി, ഇ പി വേലായുധൻ, സി ആർ മനോഹരൻ, ഭാസ്ക്കരൻ വട്ടംകുളം, കെ രാജീവ്, കണ്ണൻ നമ്പ്യാർ, ഹാരിസ് മൂതുർ, മാലതി വട്ടംകുളം, മഹേഷ് വട്ടംകുളം, കുഞ്ഞു മരയ്ക്കാർ, മുത്തു, സജീവ്, എലിയപ്രവാസു എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top