Connect with us

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

Politics

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

എടപ്പാൾ: CPIM മദിരശ്ശേരി ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

CPIM എടപ്പാൾ ഏരിയാ കമ്മറ്റി അംഗം ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എം.ജയരാജ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി അംഗം പി.ജ്യോതി മുഖ്യ പ്രഭാക്ഷണം നടത്തി.

അരുൺ കാരാട്ട് സ്വഗതവും, കെ.വി.ശ്രീനാരായണൻ നന്ദിയും രേഖപ്പെടുത്തി. സി.പി.പ്രകാശ്, അബു സാലിഹ് എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Politics

To Top