Connect with us

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ: അബ്ദുൽ ഹസീബ് മദനിക്ക് സ്വീകരണം നൽകി:

Local news

കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ: അബ്ദുൽ ഹസീബ് മദനിക്ക് സ്വീകരണം നൽകി:

ചങ്ങരംകുളം: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ: അബ്ദുൽ ഹസീബ് മദനിക്ക് സ്വീകരണവും, അഫ്ദലുൽ ഉലമ ബി എ പ്രിലിമിനറി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നൽകി. ചടങ്ങ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പി.ഐ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പഠിച്ചു വളർന്നു വരുന്ന വിദ്ധ്യാർത്ഥികൾ  ആളുകളുടെ പ്രയാസങ്ങൾ മനസിലാക്കി അവരുടെ ഇടയിൽ ഇറങ്ങി ചെന്ന് സഹായിക്കുവാൻ കഴിയണം, അതായിരിക്കും നിങ്ങളുടെ ഉയർച്ചയും വളർച്ചയും എന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, പി.പി.യൂസഫലി, അസ്സബാഹ് ചെയർമാൻ കെ.പി.അബുൽ അസീസ്, വി.മുഹമ്മദുണ്ണി ഹാജി, കുഞ്ഞുമുഹമ്മദ് പന്താവൂർ, വി.വി. സെലീം, പി.പി.എം.അഷ്റഫ്, പ്രൊഫ: എം.എൻ.മുഹമദ് കോയ, കെ.ഹമീദ് മാഷ്,
ഹസീബ് മദനി, ഉബൈദുള്ള സലാഹി, എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top