Connect with us

വൈദ്യൂതി മുടങ്ങും:

അറിയിപ്പ്

വൈദ്യൂതി മുടങ്ങും:

എടപ്പാൾ: എടപ്പാൾ സബ് സ്റ്റേഷനു കീഴിൽ നാളെ (20.06.23) ചൊവ്വാഴ്ച്ച 110 KV സബ് സെക്ഷൻ റീപ്ലേയ്സ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30 മുതൽ 11 വരെയും, വൈകുന്നേരം 3.30 മുതൽ 5 വരെയും സബ് സ്റ്റേഷനു കീഴിലുള്ള എല്ലാ ഫീഡറുകളിലും ഭാഗികമായി വൈദ്യൂതി തടസ്സപ്പെടും.

വർക്കിൻ്റെ ഭാഗമായി പ്രസ്തുത ദിവസം 110 KV സബ് സ്റ്റേഷൻ പൊന്നാനിയിലേക്കുള്ള 110 kv സപ്ലൈ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ പൂർണമായും തടസ്സപ്പെടുമെന്ന് KSEB അറിയിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അറിയിപ്പ്

  • അറിയിപ്പ്

    പരിശീലനം നൽകുന്നു:

    By

    മലപ്പുറം ജില്ലയിലെ കൃഷിഭവനുകളിൽ VHSC അഗ്രികൾച്ചർ,ഡിപ്ലോമ അഗ്രികൾച്ചർ/ഓർഗാനിക് ഫാർമിങ് യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് മാസം 5000/- രൂപ ഓണറേറിയത്തോടു കൂടി 6...

  • അറിയിപ്പ്

    താത്കാലിക അധ്യാപക നിയമനം:

    By

    എടപ്പാൾ: തുയ്യം ജി.എൽ .പി . സ്കൂളിൽ താത്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 26.08.2023 ശനിയാഴ്ച്ച നടക്കുന്നു. സ്ഥലം: എൽ. പി....

  • അറിയിപ്പ്

    വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളേജിൽ വെള്ളി (10.O3.23) തൊഴിൽമേള:

    By

    എടപ്പാൾ: മലപ്പുറം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും വട്ടംകുളം ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 10.O3.23 ന് തൊഴിൽമേള...

  • അറിയിപ്പ്

    തൊഴില്‍ മേള സംഘടിപ്പിക്കുന്നു:

    By

    എടപ്പാള്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ന് രാവിലെ 10.30 മുതല്‍ എടപ്പാള്‍ വട്ടംകുളം ഐ.എച്ച്....

  • അറിയിപ്പ്

    വൈദ്യുതി മുടങ്ങും:

    By

    എടപ്പാൾ : 110 KV സബ്‌സ്റ്റേഷനിൽ മൈന്റെനൻസ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകുരം 5 മണി വരെ...

To Top