Connect with us

Local news

ചരമം:

കൂടല്ലൂർ: ഷോക്കേറ്റ് യുവാവ് മരിച്ചു. കൂടല്ലൂർ വാരിയത്ത് പടി സുബ്രഹ്മണ്യന്റെ മകൻ സഞ്ജയ് 21 ആണ് മരിച്ചത്. കൂടല്ലൂർ പാറപ്പുറത്ത് വയറിങ് ജോലിക്കിടെ കട്ടറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അമ്മ : സജിത. സഹോദരങ്ങൾ : സഞ്ജന, സനൽ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top