Connect with us

അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പ്രദർശനം നടത്തി:

അന്താരാഷ്ട്രാ യോഗാ ദിനത്തിൽ ശ്രീശാസ്താ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന യോഗാ പ്രദർശനം.

Uncategorized

അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പ്രദർശനം നടത്തി:

ചങ്ങരംകുളം: അന്താരാഷ്ട്രാ യോഗാ ദിനത്തോടനുബന്ധിച്ച് ശ്രീശാസ്താ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ വിദ്യാനികേതൻ പൊന്നാനി സങ്കുലിലെ എട്ട് സ്കൂളുകളിൽ നിന്നായി എൺപത്തി അഞ്ച് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ചങ്ങരംകുളം ടൗണിൽ നടത്തിയ യോഗാ പ്രദർശനം ഡോ: സീതാലക്ഷ്മിയുടെ അദ്ധ്യക്ഷതിൽ ഡോ: ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. സങ്കുൽ സംയോജകൻ കുമാരൻ നേതൃത്വം നൽകി. കെ.ഗോപാലകൃഷ്ണൻ , ബാബുമാസ്റ്റർ വി.വി. ആശംസകൾ നൽകി. മീന ടീച്ചർ പുഴക്കര നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Uncategorized

To Top