Connect with us

വിദ്യാർത്ഥികൾക്ക് ആത്മ നിർവൃതിയായി ഹജ്ജ് ഡെമോ:

Local news

വിദ്യാർത്ഥികൾക്ക് ആത്മ നിർവൃതിയായി ഹജ്ജ് ഡെമോ:

എടപ്പാൾ: മുസ്ലിം ലോകം ഹജ്ജിന് തയ്യാറെടുക്കുന്ന വേളയിൽ ക്യാമ്പ് ആൻഡ് സ്കൂൾ എം എസ് ഡിപ്പാർട്ട്മെൻറ് ഹജ്ജ് പ്രാക്ടിക്കൽ ഡെമോ സംഘടിപ്പിച്ചു.

കഅബയും , ജുറകളും, സ്വഫയും, മർവയും, അറഫയും, മിനാ ടെന്റുകളും നിർമ്മിച്ച് ഹജ്ജിന്റെ എല്ലാ കർമ്മങ്ങളും നിർവ്വഹിച്ചു കൊണ്ടാണ് ഹജ്ജ് ഡെമോ സംഘടിപ്പിച്ചത്. കുട്ടികൾക്ക് വസ്ത്രം ധരിപ്പിച്ചുകൊണ്ട് ക്യാമ്പ് ആന്റ് എം സ്കൂൾ ഡയറക്ടർ വി കെബീർ ഉദ്ഘാടനം നിർവഹിച്ചു.

പി അബ്ദുറസാഖ്, ശുഹൈബ്, വി എ ഗഫൂർ പൊന്നാനി, ഇസ്മായിൽ വാഫി, സുഹൈൽ ഫൈസി, ആമിർ വാഫി, സബിത ടീച്ചർ, സ്കൂൾ കോ ഓഡിനേറ്റർ ശഹാന, റഹൂഫ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top