Connect with us

വിവിധ പരിപാടികളോടെ ബലിപെരുന്നാൾ ആഘോഷിച്ചു:

Local news

വിവിധ പരിപാടികളോടെ ബലിപെരുന്നാൾ ആഘോഷിച്ചു:

എടപ്പാൾ: വട്ടംകുളം നെല്ലിശ്ശേരി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ വിവിധ പരിപാടികളോടെ ബലിപെരുന്നാൾ ആഘോഷിച്ചു. വിദ്യാർഥികൾക്കായി മെഹന്ദി ഡിസൈനിങ് , മാപ്പിളപ്പാട്ട്, പത്തിരി പരത്തൽ എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്ക് പ്രിൻസിപ്പാൾ പി അബ്ദുസമ്മദ് സമ്മാനങ്ങൾ നൽകി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top