Connect with us

സാഹിത്യ വേദിയുടെ ഉദ്ഘാടനം ആലംങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു:

Local news

സാഹിത്യ വേദിയുടെ ഉദ്ഘാടനം ആലംങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിച്ചു:

എടപ്പാൾ: എടപ്പാൾ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരംഭിച്ച സാഹിത്യ വേദി പ്രശസ്ത സാഹിത്യകാരൻ ആലംങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് അഡ്വ. കബീർ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ, പ്രധാന അദ്ധ്യാപകൻ വാസുദേവൻ, സലാം പോത്തന്നൂർ, സ്റ്റാഫ് കൺവീനർ സതീഷ് കുമാർ , വിനോദ്, ജയൻ നീലേശ്വരം തുടങ്ങിയവർ സംസാരിച്ചു. ശ്രീപാർവ്വതി സ്വാഗതവും ഡോ. ദിവ്യ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top