Connect with us

Local news

ചരമം:

എടപ്പാൾ : നടുവട്ടം വളളുവൻ കടവിൽ മുഹമ്മദ് (ബാപ്പു – 72 ) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് നടുവട്ടം യൂണിറ്റ് അംഗമായിരുന്നു.

ഭാര്യ: ഖദീജ. മക്കൾ : റശീദ്, നഷീദ , റജുല, നസ്‌ല

മരുമക്കൾ : ശരീഫ് പളളിക്കര, ഹകീം വെളിയങ്കോട്, റാഫി മാറഞ്ചേരി, റജ്ന കോലിക്കര.

ജനാസ സംസ്കാരം 8 ശനി രാവിലെ 9 മണിക്ക് മുമ്പ് നടുവട്ടം പിലാക്കൽ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ നടന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top