Connect with us

വി എൻ ദേവകി ടീച്ചർ അന്തരിച്ചു:

ചരമം

വി എൻ ദേവകി ടീച്ചർ അന്തരിച്ചു:

എടപ്പാൾ: സി.പിഎം നേതാവും മുൻ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുറ്റിപ്പാല തോട്ടുപുറത്ത് പറയത്ത് മന വി.എൻ.ദേവകി ടീച്ചർ (w/o പുരുഷോത്തമൻ നമ്പൂതിരി) അന്തരിച്ചു.
ഇന്നലെയായിരുന്നു അന്ത്യം.

മുൻ പഞ്ചായത്ത് മെമ്പർ, പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട്, ജനാധിപത്യ മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ നേതാവ്, കുറ്റിപ്പാല സിപിഐഎം ബ്രാഞ്ച് അംഗം തുടങ്ങിയ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

മക്കൾ: നന്ദകുമാർ, ശശികുമാർ, കൃഷ്ണകുമാർ, മരുമക്കൾ: അജിത, സുജാത, മാധുരി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ചരമം

  • ചരമം

    സ്നേഹശ്രീ യാത്രയായി:

    By

    എടപ്പാൾ: കല്ലടത്തൂർ ഗോഖലെ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തു താമസിക്കുന്ന നെടിയേടത്ത് സന്തോഷിന്റെ മകൾ സ്നേഹശ്രീ മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്തെ...

  • ചരമം

    യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി :

    By

    എടപ്പാൾ: വട്ടംകുളം സ്വദേശിയായായ യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോലക്കുന്നിൽ താമസിക്കുന്ന തേരത്ത് വളപ്പിൽ ശങ്കരന്റെ മകൻ സന്ദീപ്(30)...

  • ചരമം

    ചരമം:

    By

    തലക്കശ്ശേരി: പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ എം. കെ. ഉണ്ണികൃഷ്ണൻ (പതിനാലാം വാർഡ് ) അന്തരിച്ചു. ഭാര്യ പ്രേമലത മക്കൾ ജിതേഷ്,രാജേഷ്. മരുമക്കൾ...

  • ചരമം

    ചരമം:

    By

    കാലടി: മൂർച്ചര കുന്നത്ത് വളപ്പിൽ ദാമോധരൻ നായരുടെ ഭാര്യ രാധ (74) അന്തരിച്ചു. വെങ്ങിനിക്കര തലശ്ശേരി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ സുനിൽ...

  • ചരമം

    ചരമം:

    By

    എടപ്പാൾ: കണ്ടനകം കാലടി GLP സ്കൂളിന് സമീപം താമസിക്കുന്ന  രാരംകണ്ടത്ത്  രാധാകൃഷ്ണൻ നായർ  അന്തരിച്ചു. മക്കൾ: രാജീവ്, സുനിൽ (ബാബുട്ടൻ) സിന്ധു.

To Top