Connect with us

ചങ്ങരംകുളം സി.എച്ച്. സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു:

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആംബുലൻസ് സർവ്വീസ് ഉദ്ഘാടനം ചെയ്യുന്നു..

Local news

ചങ്ങരംകുളം സി.എച്ച്. സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു:

ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചങ്ങരംകുളം സി.എച്ച്. സെന്ററിന്റെ ആംബുലൻസ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കൺവീനർ സികെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. വൈറ്റ് ഗാർഡ് സംഗമത്തിന് ഫൈസൽ ബാഫഖി തങ്ങൾ നേതൃത്വം നൽകി. അഷ്‌റഫ് കോക്കൂർ വൈറ്റ് ഗാർഡുകളെ ആദരിച്ചു. CH സെന്റർ ചെയർമാൻ ഷബീർ മാങ്കുളം, ശരീഫ് കുറ്റൂർ ,പിപി യൂസഫലി, കെസി ശിഹാബ്, ബഷീർ കക്കിടിക്കൽ, ഷാനവാസ് വട്ടത്തൂർ, എംകെ അൻവർ, ഉമ്മർ തലാപ്പിൽ, ഷബീർ ബിയ്യം, അഡ്വ:കെഎ ബക്കർ, ഇന്താസ് കോലിക്കര, ആയിഷ ഹസ്സൻ, ഹഫ്‌ലത്ത് ടീച്ചർ, ആബിദ് പെരുമുക്ക്, ഫിറോസ് കോലിക്കര, കാസിം കോക്കൂർ , അഫ്‌നാസ് ആലംകോട് , നാസർ കോക്കൂർ , എറത്ത് ഹംസക്ക, ജഫീറലി പള്ളിക്കുന്ന് എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top