Connect with us

വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും കർക്കിടക കഞ്ഞി വിതരണവും, ദശപുഷ്പ പ്രദർശനവും, ഔഷധ സസ്യ പ്രദർശനവും നടത്തി:

Local news

വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും കർക്കിടക കഞ്ഞി വിതരണവും, ദശപുഷ്പ പ്രദർശനവും, ഔഷധ സസ്യ പ്രദർശനവും നടത്തി:

എടപ്പാൾ : പൂക്കരത്തറ കെ വി ഉസ്താദ് മെമ്മോറിയൽ ദാറുൽ ഹിദായ ഓർഫാനെജ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺസ് പൂക്കരത്തറയിലെ എൻ എസ് എസ് യൂണിറ്റ് 250 നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥിനികൾക്കും അധ്യാപകർക്കും കർക്കിടക കഞ്ഞി വിതരണവും ദശപുഷ്പ പ്രദർശനവും ഔഷധ സസ്യ പ്രദർശനവും നടത്തി.

എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ സൗമ്യ ടീച്ചർ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിത എം കെ അധ്യക്ഷത വഹിച്ചു. റിസ്വാല, ഹാദിയ പാർവീൻ , ഹാഷിറ, ദിയ ലിഫിൻ, ഷന ഷെറിൻ, സഫ്‌വാന, അന്ഷിബ ഷെറിൻ, ഫബിന, ഫർസാന, സാജില ഷെറിൻ, എന്നിവർ നേതൃത്വം നൽകി. ജിഷാദ് മാസ്റ്റർ സ്വാഗതവും രാജീവ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top