Connect with us

കുറ്റിപ്പാല വില്ലേജ് ഓഫീസ് താഴെപാലം പരിസരത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്ക്; സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം:

കുറ്റിപ്പാല വില്ലേജ് ഓഫീസ് താഴെപാലം പരിസരത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകി കിടക്കുന്നു.

Local news

കുറ്റിപ്പാല വില്ലേജ് ഓഫീസ് താഴെപാലം പരിസരത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്ക്; സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം:

എടപ്പാൾ: കുറ്റിപ്പാല വില്ലേജ് ഓഫീസ് താഴെപാലം പരിസരത്ത് കക്കൂസ് മാലിന്യങ്ങൾ റോഡിലേക്ക് ഒഴുക്കി വിടുന്നു. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പരിസര വാസികൾ, നാട്ടുകാർ, വഴിയാത്രക്കാർ, വിദ്യാർഥികൾ തുടങ്ങി എല്ലാവർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധത്തിൽ ദുസ്സഹമായിരിക്കുകയാണ് ഇ പ്രദേശം.

 

അടിയന്തിരമായി കുറ്റക്കരെ കണ്ടത്തി മാതൃകപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ അധികാരികളോട് ആവശ്യംപ്പെട്ടു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top