Connect with us

സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും ഇലകൾ കൊണ്ടുള്ള വിഭവങ്ങൾ രുചിച്ചറിയൽ ദശപുഷ്പങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി:

Local news

സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും ഇലകൾ കൊണ്ടുള്ള വിഭവങ്ങൾ രുചിച്ചറിയൽ ദശപുഷ്പങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി:

എടപ്പാൾ :-വട്ടംകുളം സി.പി .എൻ .യു .പി . സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ പ്രദർശനവും ഇലകൾ കൊണ്ടുള്ള വിഭവങ്ങൾ രുചിച്ചറിയൽ ദശപുഷ്പങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി പിടിഎ പ്രസിഡണ്ട് എം. എ .നവാബ് ഉദ്ഘാടനം ചെയ്തു പ്രധാനധ്യാപിക സി.ലളിത അധ്യക്ഷത വഹിച്ചു. ഭക്ഷ്യയോഗ്യമായ നാട്ടിലകളെക്കുറിച്ച് സ്റ്റാഫ് സെക്രട്ടറി സി സജി ക്ലാസ്സ് എടുത്തു കെ.വി.ഷാനിബ . കെ.വി.നസീമാബി.വി. സുജ പി. സിൽജി.വി .സരിത .ഇ പി .സുരേഷ് കെ.ബി.ശ്രീജിത്ത്. ഹരിശങ്കർ എന്നിവർ പ്രസംഗിച്ചു സീഡ് കോഡിനേറ്റർ പി.സുധീർ. നന്ദി രേഖപ്പെടുത്തി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top