Connect with us

മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തിന്  ഇർശാദിന്റെ ആദരം:

Local news

മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തിന്  ഇർശാദിന്റെ ആദരം:

എടപ്പാൾ : എടപ്പാൾ ടൗണിന്റെ വികസനവും പരിസരപ്രദേശങ്ങളുടെ വളർച്ചയും മാതൃഭൂമിയിലൂടെ സാധ്യമാക്കിയ ലേഖകൻ ഉണ്ണി ശുകപുരത്തിന് പന്താവൂർ ഇർശാദിന്റെ ആദരം.

സാമൂഹിക മുന്നേറ്റത്തിന് നാട്ടിലെ എല്ലാ വിഷയങ്ങളും ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നതിന് റോട്ടറി ക്ലബ്ബിന്റെ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന് ഈയിടെ ലഭിച്ചിരുന്നു.

ഇർശാദ് ചെയർമാൻ കേരള ഹസൻ ഹാജി ഉപഹാരം നൽകി. കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു. വാരിയത്ത് മുഹമ്മദലി, എം കെ ഹസൻ നെല്ലിശേരി, പി പി നൗഫൽ സഅദി, സി വി ഹംസ ദാരിമി, കെ എം ശരീഫ് ബുഖാരി, കെ പി എം ബശീർ സഖാഫി സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top