Connect with us

എടപ്പാൾ പട്ടാമ്പി റോഡിൽ മാലിന്യം തള്ളുന്നതായി പരാതി:

Local news

എടപ്പാൾ പട്ടാമ്പി റോഡിൽ മാലിന്യം തള്ളുന്നതായി പരാതി:

എടപ്പാൾ : എടപ്പാൾ പട്ടാമ്പി റോഡിൽ കോടതി ഓഫീസിന് താഴെ കച്ചവടമാലിന്യം തള്ളുന്നതായി പരാതി. ഹോട്ടൽ മാലിന്യങ്ങൾ ദിനംപ്രതി ഇവിടെ നിക്ഷേപിക്കുന്നു എന്നു നാട്ടുകാർ.

കോടതി ഓഫീസിലെ സ്റ്റെയർ കേസും മറ്റും മാലിന്യം നിറഞ്ഞ് വൃത്തികേട് ആകുന്നു. രാത്രി സമയത്താണ് മാലിന്യം തള്ളുന്നത്. 3 കുടുംബശ്രീ സ്റ്റാളുകളും, മെഡിക്കൽ ഷോപ്പും ഇതിനടുത്ത് ആണ് സ്ഥിതി ചെയുന്നത്. മാലിന്യം മൂലം ഇതുവഴി നടക്കാൻ പോലും പറ്റുന്നിലെന്ന് പരാതി ഉയർന്നിട്ടുണ്ട്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top