Connect with us

ദക്ഷിണ മുകുരം; താള വാദ്യ നൃത്ത സഹവാസ ശിബിരം:

Local news

ദക്ഷിണ മുകുരം; താള വാദ്യ നൃത്ത സഹവാസ ശിബിരം:

എടപ്പാൾ: ത്രിവേണി അക്കാദമി ഓഫ് നാട്യ തട്ടകം അവതരിപ്പിക്കുന്ന ദക്ഷിണമുകുരം ദ്വിദിന താള വാദ്യ നൃത്ത സഹവാസ ശിബിരം ബുധൻ, വ്യാഴം ദിവസങ്ങളിൽ മായന്നൂരിൽ നടക്കും.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, ഡോ.ജയകൃഷ്ണൻ, മായ വിനയൻ, എൻ.വിനയൻ തുടങ്ങി പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും. താൽപര്യമുള്ള വിദ്യാർഥികൾ 9444800199 നമ്പറിൽ ബന്ധപ്പെടണം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top