Connect with us

ഓണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം പായസ ചാലഞ്ച് നടത്തി:

Local news

ഓണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം പായസ ചാലഞ്ച് നടത്തി:

പൊന്നാനി: കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ഓണത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം നടത്തിയ പായസ ചാലഞ്ച് ഫഹദ് ബിൻ ഖാലിദിന് പായസം നൽകി മുൻ എം.പി.സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. രാജൻ തലക്കാട്ട് അധ്യക്ഷത വഹിച്ചു. പി.കോയക്കുട്ടി, സി.വി. മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, പി.എം.അബ്ദുട്ടി , മുജീബ് കിസ്മത്ത് , ലത്തീഫ് കളക്കര , ടി.മുനീറ, ഹനീഫ മാളിയക്കൽ , പി.റംല, സബീന ബാബു എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top