Connect with us

ഓണചന്ത ഉദ്ഘാടനം ചെയ്തു:

Onam

ഓണചന്ത ഉദ്ഘാടനം ചെയ്തു:

എടപ്പാൾ: എടപ്പാൾ പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്ക് പഴയ ബ്ലോക്കിന് സമീപം ആരംഭിച്ച “ഓണചന്ത ” ബാങ്ക് പ്രസിഡണ്ട് സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡണ്ട് റഫീക്ക് പിലാക്കൽ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.സുരേന്ദ്രനാഥ്, ഡയറകക്ടർമാരായ കെ.ബാവ, ടി.ഗോപിനാഥൻ, വി.രാജേഷ് , അഡ്വ: കവിത ശങ്കർ, കെ.എ പ്രേമ, കെ.ജുബൈരിയ, ജീവനക്കാരായ കല, ബേബി മിനി എന്നിവർ പങ്കെടുത്തു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Onam

To Top