Connect with us

കുറ്റിപ്പുറം കാഞ്ഞിരകുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; സഹയാത്രികനായ യുവാവിന് ഗുരുതര പരിക്ക്:

Local news

കുറ്റിപ്പുറം കാഞ്ഞിരകുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; സഹയാത്രികനായ യുവാവിന് ഗുരുതര പരിക്ക്:

എടപ്പാൾ : സംസ്ഥാന പാതയിൽ കുറ്റിപ്പുറം കാഞ്ഞിരകുറ്റിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചേളാരി സ്വദേശി ഹരിശാന്ത് ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച പ്രശാന്തിനാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന കാറുമായി എതിരെ വന്ന ബൈക്ക് കൂട്ടിയിടിച്ചാണ് അപകടം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top