Connect with us

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച് സ്കൂൾ അധികൃതർ:

Local news

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച് സ്കൂൾ അധികൃതർ:

എടപ്പാൾ: തുയ്യം ജി. എൽ. പി. എസിലെ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വി. സച്ചിൻ എന്ന വിദ്യാർത്ഥിയുടെ വീട് സ്കൂൾ അധികൃതർ സന്ദർശിച്ചു. ഓണച്ചങ്ങാതി എന്ന സർവശിക്ഷ അഭിയാൻ്റ പ്രത്യേക പരിപാടിയുടെ ഭാഗമായാണ് സന്ദർശനം. ഓണക്കോടികൾ , മധുരപലഹാരങ്ങൾ, ഭക്ഷ്യധാന്യങ്ങൾ എന്നിവ കുടുംബത്തിന് നൽകി. പ്രഥമാധ്യാപകൻ കെ.സേതുമാധവൻ , എ.ഷാക്കിറ, ടി.ഡി. ലളിത, കെ അഖില , എം ബി പ്രബിത , ടി.പി. രമ്യ എന്നിവർ സംബന്ധിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top