Connect with us

ചരമം

ചരമം:

കാലടി: മൂർച്ചര കുന്നത്ത് വളപ്പിൽ ദാമോധരൻ നായരുടെ ഭാര്യ രാധ (74) അന്തരിച്ചു.

വെങ്ങിനിക്കര തലശ്ശേരി പറമ്പിൽ കുടുംബാംഗമാണ്. മക്കൾ സുനിൽ (എം.ഇ.എസ് സ്ക്കൂൾ കുറ്റിപ്പുറം), സുമി, സുജ.

മരുമക്കൾ: സബിത, മണികണ്ഠദാസ്,രാജേഷ്.

സഹോദരങ്ങൾ: ഗംഗാധരൻ, വിജയലക്ഷ്മി.

ശവസംസ്കാരം തിങ്കൾ രാവിലെ 10 ന് ഈശ്വരമംഗലം ശ്മശാനത്തിൽ.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ചരമം

  • ചരമം

    സ്നേഹശ്രീ യാത്രയായി:

    By

    എടപ്പാൾ: കല്ലടത്തൂർ ഗോഖലെ ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്തു താമസിക്കുന്ന നെടിയേടത്ത് സന്തോഷിന്റെ മകൾ സ്നേഹശ്രീ മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്തെ...

  • ചരമം

    യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി :

    By

    എടപ്പാൾ: വട്ടംകുളം സ്വദേശിയായായ യുവാവിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോലക്കുന്നിൽ താമസിക്കുന്ന തേരത്ത് വളപ്പിൽ ശങ്കരന്റെ മകൻ സന്ദീപ്(30)...

  • ചരമം

    ചരമം:

    By

    തലക്കശ്ശേരി: പട്ടിത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ എം. കെ. ഉണ്ണികൃഷ്ണൻ (പതിനാലാം വാർഡ് ) അന്തരിച്ചു. ഭാര്യ പ്രേമലത മക്കൾ ജിതേഷ്,രാജേഷ്. മരുമക്കൾ...

  • ചരമം

    ചരമം:

    By

    എടപ്പാൾ: കണ്ടനകം കാലടി GLP സ്കൂളിന് സമീപം താമസിക്കുന്ന  രാരംകണ്ടത്ത്  രാധാകൃഷ്ണൻ നായർ  അന്തരിച്ചു. മക്കൾ: രാജീവ്, സുനിൽ (ബാബുട്ടൻ) സിന്ധു.

  • ചരമം

    ചരമം:

    By

    എടപ്പാൾ : അണ്ണക്കമ്പാട് കുന്നംമാത്ത് ഗോവിന്ദൻ നായർ (86) അന്തരിച്ചു. ഭാര്യ നാരായണിയമ്മ ( തങ്ക ).മക്കൾ പ്രദീപ്, വേണു, പ്രകാശൻ,...

To Top