Connect with us

കെ.ഭാസ്കരൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു;

Local news

കെ.ഭാസ്കരൻ അനുസ്മരണ സംഗമം സംഘടിപ്പിച്ചു;

കുമരനല്ലൂർ : കുമരനല്ലൂരിൽ പൗരാവലി സംഘടിപ്പിച്ച കെ.ഭാസ്കരൻ അനുസ്മരണ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. എം.പി. കൃഷ്ണൻ അധ്യക്ഷനായി. അലി കുമരനല്ലൂർ, പി.രാജീവ്, കെ.വി.ബാലകൃഷ്ണൻ, പി.മൊയ്തുണ്ണി, കെ.ജമാലുദ്ദീൻ, എ രാവുണ്ണി കുട്ടി, കെ.നാരായണൻ കുട്ടി,കെ. റഷീദ് മാസ്റ്റർ, ടി കാലിദ്, എം.വി. ഫസൽ,എം ബാവ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top