Connect with us

മണ്ഡല മാസാരംഭത്തിനുമുമ്പേ ശബരിമലയിലേക്കുള്ള റോഡുകൾ റിപ്പേയർ ചെയ്ത് ഗതാഗത യോഗ്യത ഉറപ്പു വരുത്തണം; ശബരിമല അയ്യപ്പ സേവാ സമാജം:

Local news

മണ്ഡല മാസാരംഭത്തിനുമുമ്പേ ശബരിമലയിലേക്കുള്ള റോഡുകൾ റിപ്പേയർ ചെയ്ത് ഗതാഗത യോഗ്യത ഉറപ്പു വരുത്തണം; ശബരിമല അയ്യപ്പ സേവാ സമാജം:

എടപ്പാൾ: മണ്ഡലമാസാരംഭത്തിനു മുമ്പെ ശബരിമലയിലേക്കുള്ള റോഡുകൾ റിപ്പേയർ ചെയ്ത് ഗതാഗത യോഗ്യത ഉറപ്പ് വരുത്തണമെന്ന് സമാജം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.മാധവൻ ആവശ്യപ്പെട്ടു . സമാജത്തിന്റെ എടപ്പാൾ പഞ്ചായത്ത് കൺവെൻഷൻ പെരുമ്പറമ്പ് ക്ഷേത്ര ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ട്രഷറർ വി.ടി.ജയപ്രകാശ് മാസ്റ്റർ സുരേഷ് ബാബു വെങ്ങിനിക്കര , വിജയൻ ഗുരുസ്വാമി പെരുമ്പറമ്പ് കുമാരൻ സ്വാമി എ.ജി ഹരിദാസ് എന്നിവർ സംസാരിച്ചു. ഹരിവരാസനം കീർത്തനം മകരവിളക്കു ദിവസം എല്ലാ ഗ്രാമങ്ങളിലും കൂട്ടായി ആലപിക്കുവാൻ തീരുമാനിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top