പൊന്നാനി ഹാർബർ ഓഫീസിലേക്ക് മത്സ്യ തൊഴിലാളി കോൺഗ്രസ് പ്രധിഷേധ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ ഉൽഘാടനം ചെയ്തു.
Malappuram
പൊന്നാനി മത്സ്യബന്ധന ടോൾ പിരിവ് വിജിലൻസ് അന്വേഷിക്കണം; മത്സ്യത്തൊഴിലാളി കോൺഗ്രസ്:
