Connect with us

എ.കെ.പി.എ എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി :

Local news

എ.കെ.പി.എ എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി :

എടപ്പാൾ : ഓൾ കേരളാ ഫോട്ടോ ഗ്രാഫേഴ്സ്  അസോസിയേഷൻ എടപ്പാൾ യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡണ്ട് ശശി കപൂർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീകുമാർ അധ്യക്ഷൻ ആയിരുന്നു . ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് ലൈവ് മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രൻ ചന്ദ്രകാന്ത് ,എസ് .കെ ഉണ്ണി എം കെ രഘുനാഥ്, നൗഷാദ് ബിനീഷ് കനക്, ഫഹദ് സിനാപ്പ് പ്രസംഗിച്ചു. ഭാരവാഹികൾ നൗഷാദ് (പ്രസിഡണ്ട്) ശ്രീകുമാർ (സെക്രട്ടറി ) ബിനീഷ് (ട്രഷറർ)

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top