Connect with us

നേത്ര പരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയക്യാമ്പും നടത്തി:

Local news

നേത്ര പരിശോധന ക്യാമ്പും രക്ത ഗ്രൂപ്പ് നിർണ്ണയക്യാമ്പും നടത്തി:

എടപ്പാൾ: ആതുര സേവന ജീവ കാരുണ്യ പ്രവർത്തന രംഗത്തെ ജനകീയ കൂട്ടയ്മയായ എടപ്പാൾ സ്വാന്തനം പേഷ്യന്റ്സ് കെയർ & റിഹാബിലിറ്റേഷൻ യൂണിറ്റും , റൈഹാൻ കണ്ണാശുപത്രിയും സഹകരിച്ച് സാന്ത്വനം പാലിയേറ്റീവ് ക്ലിനിക്കിൽ വെച്ച് നടന്ന ക്യാംമ്പ് സെക്രട്ടറി ES സുകുമാരൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ഡോക്ടർ AI കമറുദ്ദീൻ ഉൽഘാടനം നിർവ്വഹിച്ചു. ഡോക്ടർ സലാഹുദ്ദീൻ ആശംസകൾ അർപ്പിച്ചു.

വളണ്ടിയർ വേണുഗോപാലൻ സ്വാഗതവും വളണ്ടിയർ മോഹനൻ നന്ദിയും പറഞ്ഞു.സെക്രട്ടറി ES സുകുമാരൻ വളണ്ടിയർ ഷിധ, ഇല്ല്യാസ്,TP അശ്റഫ്, അലി നെല്ലിശ്ശേരി, ഉഷ അശോകൻ എന്നിവർ സംസാരിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top