Connect with us

കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്:

Kerala

കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്:

എടപ്പാൾ: ഈ വർഷത്തെ കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്. 14-ന് കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ 16-ാം വാർഷികാഘോഷ ചടങ്ങിൽ വെച്ച് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. പഞ്ചാരിമേളം, കഥകളി എന്നിവയും നടക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

To Top