Connect with us

കൂനംമൂച്ചി അപകടമരണം യൂത്ത് ലീഗ് പ്രതിഷേധ വലയം തീർത്തു:

Local news

കൂനംമൂച്ചി അപകടമരണം യൂത്ത് ലീഗ് പ്രതിഷേധ വലയം തീർത്തു:

കുമരനല്ലൂർ : റോഡിലെ കുഴിയിൽ വീണു അപകടത്തിൽ പെട്ടു യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുട ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ വലയം തീർത്തു. പി എം മുനീബ് ഹസൻ ഉദ്ഘ ടനം ചെയ്തു. പി.എസ് ഫൈസൽ മാസ്റ്റർ, പി പി സക്കീർ, മുസ്തഫ പൂക്കാത്, ടി.പി.റഷീദ് , പി ഇ സാലിഹ്, ഒ. കെ സവാദ്, കമർ മൊയ്തീൻ, ഫൈസൽ പുളിയാക്കോടൻ,ഹൈദർ പട്ടിശ്ശേരി,യാസർ കൊഴിക്കര, മുഹ്സിൻ ആലൂർ, റസാഖ് കോട്ടോപ്പാടം, റഹൂഫ് പടിഞ്ഞാറങ്ങാടി, റിയാസ് പറക്കുളം,ശറഫുദ്ധീൻ, ശാക്കിർ കരിമ്പ, തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രo : തൃത്താല നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നു അവശ്യപെട്ടു മുസ്‌ലിം യൂത്ത് ലീഗ് പടിഞ്ഞാറങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധവലയം

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Local news

To Top