Connect with us

തലമുണ്ട മാനത്ത് കാവിൽ 115 ദിവസത്തെ കളം പാട്ടിന് തുടക്കമായി:

Culture

തലമുണ്ട മാനത്ത് കാവിൽ 115 ദിവസത്തെ കളം പാട്ടിന് തുടക്കമായി:

എടപ്പാൾ: തലമുണ്ട മാനത്ത് കാവിൽ 115 ദിവസത്തെ കളം പാട്ടിന് തുടക്കമായി.

താലപൊലിയുടെ മുന്നോടിയായി നടത്തിവരുന്ന കളംപാട്ടിന് കല്ലാറ്റ് രാമക്യഷ്ണകുറുപ്പിന്റെ നേതൃത്തതിൽ കൂറയിട്ടു. മേൽശാന്തി മുത്തേടത്ത് കൃഷണൻ നമ്പൂതിരി,ശേഷദ്രി അയ്യർ,

സി.വി.ഗോവിന്ദൻ മാസ്റ്റർ, കമ്മറ്റി പ്രസിഡണ്ട് ഇ കുട്ടായി മാസ്റ്റർ, സെക്രട്ടറി കുമാരൻ കെെരളി, മറ്റു കമ്മിറ്റി ഭാരവാഹികളും, നാട്ടുകാരും പങ്കെടുത്തു. താലപ്പൊലി 2024 ഫിബ്രവരി 09 ന് വർണ്ണാഭമായ ചടങ്ങുകളോടെ നടക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Culture

To Top