
തൊഴിലാളികളുടെ നേതൃത്വത്തിൽ പച്ചതുരുത്ത് നിർമ്മിച്ചു..

കർഷക സഭ ചേർന്നു:
-
‘ഓണത്തിന് ഒരു വട്ടി പൂവ് ” എന്ന പദ്ധതിക്ക് തുടക്കമായ്:
June 22, 2023എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2023-24 വർഷത്തെ ജനകീയാസൂത്രണപദ്ധതി ഹോർട്ടിക്കൾച്ചർ മിഷൻ, കേരള കാർഷിക വികസന കർഷക ക്ഷേമവകുപ്പും ചേർന്ന് സംയുക്തമായ്...
-
ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം; സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു:
May 5, 2023ചങ്ങരംകുളം :ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ്സംഗമം നടത്തി. സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു....
-
ഞങ്ങളും കൃഷിയിലേക്ക്, നാലാം ഘട്ടം:
April 12, 2023എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത്, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടി കുരുമുളക്, ടിഷ്യൂ വാഴ, പച്ചക്കറി കൃഷി ചെയ്യുന്നവർക്കുള്ള കൂലിചിലവ്,...
-
പറൂപാടം വി സി ബി കം ബ്രിഡ്ജ് നിർമാണത്തിന് തുടക്കം കുറിച്ചു:
April 6, 2023എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പാറൂപടം കർഷകർ എക്കാലത്തും ഗ്രാമസഭകളിൽ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യവും, അവരുടെ ചിരകാലാഭിലാഷവു മായ വി സി ബി...
-
എറവക്കാട് കുണ്ടുപാടം പാടശേഖരത്തിൽ തണ്ണിമത്തൻ വിളവെടുപ്പ് നടത്തി:
March 30, 2023കുമരനല്ലൂർ: എറവക്കാട് കുണ്ടുപാടം പോക്കർ ഹാജിയുടെ കൃഷിയിടത്തിൽ നിന്നും തണ്ണിമത്തൻ വിളവെടുപ്പ് നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ആമിന കുട്ടി ഉൽഘാടനം...
-
ഞങ്ങളും കൃഷിയിലേക്ക്; വിളകളുടെ വിളവെടുപ്പ് ഒരുത്സവപ്രദീതി സൃഷ്ടിച്ചു:
March 28, 2023എടപ്പാൾ: സ്ത്രീകൂട്ടായ്മകളിൽ വിതരണം ചെയ്ത വിത്തുകൾ ഗൗരവത്തോടെ കൃഷിയിറക്കി നല്ല വിളവ് നേടിയ വിളകളുടെ വിളവെടുപ്പ് ഒരുത്സവ പ്രദീതി സൃഷ്ടിച്ചു. വട്ടംകുളം...
-
പൈതൃക കൃഷിയിടം വിദ്യാർത്ഥികൾ സന്ദർശിച്ചു:
February 23, 2023ചങ്ങരംകുളം: എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്റെ കൃത്യതാ കൃഷി ഇടം തവനൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. ഓൺ ജോബ് ട്രൈനിങ്ങിന്റെ ഭാഗമായി...